ശ്രീ പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി
ശ്രീ. എം. ബി. രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
അനുപമ ടി.വി ഐ.എ.എസ്.
സ്പെഷ്യൽ സെക്രട്ടറി - ഡബ്ല്യു.എം
ശ്രീ. യു.വി. ജോസ് ഐ.എ.എസ്. (റിട്ട.)
എക്സിക്യൂട്ടീവ് ഡയറക്ടർ
മാലിന്യമുക്ത കേരളത്തിലൂടെ സംശുദ്ധമായ പരിസിഥിതിയ്ക്കാണ് പ്രാമുഖ്യം. നമ്മുടെ ഉന്നത ജീവിത നിലവാര സൂചികകളായ മികച്ച പൊതുശുചിത്വം, പൊതുജനാരോഗ്യം, ക്ഷേമം, എന്നിവ....
കൂടുതൽ അറിയാൻമാലിന്യ നിയന്ത്രണ മേഖലയിൽ ( waste management sector ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുന്ന ഗ്രൂപ്പായി പ്രവർത്തിക്കുക.
കൂടുതൽ അറിയാൻകേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള മാലിന്യ സംസ്കരണ മേഖലയിലെ സാങ്കേതിക പിന്തുണാ ഗ്രൂപ്പാണ് ശുചിത്വ മിഷൻ (TSG). സംസ്ഥാനത്തിലെ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ടെക്നിക്കൽ, മാനേജീരിയൽ പിന്തുണ നൽകുന്നത് ഇതിന്റെ മുഖ്യ ഉത്തരവാദിത്വമാണ്.
കൂടുതൽ അറിയാൻ
മാലിന്യ സംസ്കരണം നമ്മുടെ ദൈനന്ദിന ജീവിതത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്, പ്രത്യേകിച്ച് നഗരങ്ങളിൽ താമസിക്കുന്നവർക്കായി. വീടുകളിൽ ഭക്ഷണവും ബയോ ഡീഗ്രഡബിൾ മാലിന്യവും നല്ല രീതിയിൽ നിയന്ത്രിക്കുകയും, ബയോഡീഗ്രഡബിൾ അല്ലാത്ത മാലിന്യം ശുചിത്വമുള്ളതും ഉണങ്ങിയതുമായ നിലയിൽ സൂക്ഷിക്കുകയും, സ്‌ക്രാപ് ഡീലർമാർക്കും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ശേഖരണ സംവിധാനങ്ങൾക്കും കൈമാറുകയും ചെയ്യുന്നത് ഭക്ഷണം കഴിക്കുന്നതുപോലെ തന്നെ പ്രധാനമാണ് എന്ന് ഓർക്കുക!
ഏറ്റവും പുതിയ ഓർഡറുകളും അറിയിപ്പുകളും എളുപ്പത്തിൽ കണ്ടെത്തുക..