Accessibility Menu
ശുചിത്വമിഷനിലെ ഇന്റേൺഷിപ്പ് രാജാജി നഗറിലെ വേസ്റ്റ് മാനേജ്മെന്റിനെ കേന്ദ്രീകരിച്ചായിരുന്നു. ഇൻെറൺസിനു പ്രൊഫഷണൽ ആയിട്ടുള്ള വികസനത്തിനായി മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു. ആദ്യമായി കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഒരു സർവ്വേ നടത്തി രാജാജി നഗറിലെ പ്രശ്നങ്ങളെ അറിഞ്ഞത്തിന് ശേഷം, നാല് മേഖലകളിൽ പ്രവർത്തിച്ചു. സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ,കടകൾ എന്നീ മേഖലകൾ ആയിരുന്നു. അതിൽ കുട്ടികളിലൂടെ നടത്തിയ പ്രവർത്തനങ്ങളിലൂടെ വളർന്നു വരുന്ന പുതുതലമുറകൾക്കിടയിൽ മാലിന്യസംസ്കാരണത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയെടുക്കാൻ ഇതിലൂടെ സാധിച്ചു.
Praveena
St. Joseph college pilathara