Gallery Image
ലോക പരിസ്ഥിതി ദിനം
Gallery Image
പേപ്പർ , കരിയില എന്നിവ കത്തിക്കുന്നത് ഒഴിവാക്കൂ
Gallery Image
പ്ലാസ്റ്റിക് , ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ കത്തിക്കാൻ പാടില്ല
Gallery Image
ഒരു തരത്തിലും ഒഴിവാക്കാനാവില്ല എന്നുളളവ മറക്കാതെ തിരികെ കൊണ്ട്‌ പോരുക.
Gallery Image
കുടിവെള്ളത്തിനായി നിര്‍ബന്ധമായും സ്റ്റീല്‍ കുഷികൾ കരുതുക
Gallery Image
കുടിവെള്ളത്തിനായി നിര്‍ബന്ധമായും സ്റ്റീല്‍ കുഷികൾ കരുതുക
Gallery Image
ഐസ്‌ (കീം കഴിക്കുമ്പോള്‍ - കുഴിക്കാനാകുന്ന 0856 ഉള്ള ഐസ്‌ക്രീം വാങ്ങിക്കൂടേ?
Gallery Image
പാനിയങ്ങള്‍ കുടിക്കുമ്പോൾ സ്ട്രോകളോട്‌ നോ പറയൂ...
Gallery Image
ഭക്ഷണം കഴിക്കാന്‍ സ്റ്റീൽ പാത്രങ്ങളും ആവശ്യമെങ്കില്‍ സ്പൂണുകളും കരുതുക. ഭക്ഷണം പൊതികളായി കൊണ്ടുപോകുന്നത്‌ ഒഴിവാക്കാം.
Gallery Image
സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവയില്‍ അനാവശ്യമായ പ്ലാസ്സിക്‌ കൂടുകള്‍ ഉണ്ടെങ്കിൽ അത്‌ കുടയില്‍ തന്നെ കൊടുത്തേക്കു.
Gallery Image
തട്ടുകടയില്‍ നിന്ന്‌ ഭക്ഷണം കഴിക്കുകയാണെങ്കില്‍ പാത്രങ്ങളുടെ മുകളിലിടുന്ന പ്ലാസ്സിക്‌ കവറിംഗ്‌ വേണ്ടെന്ന്‌ തന്നെ പറയാം.
Gallery Image
പ്ലാസ്റ്റിക് നിരോധനം