ഹരിത തദ്ദേശ തിരഞ്ഞെടുപ്പ് - 2025 ഹരിത ചട്ട പാലനം സംശയങ്ങളും മറുപടികളും, കൈ പുസ്തക പ്രകാശനം

14 Nov 2025, 03:25PM IST Events

ഹരിത തദ്ദേശ തിരഞ്ഞെടുപ്പ് - 2025 ഹരിത ചട്ട പാലനം സംശയങ്ങളും മറുപടികളും, കൈ പുസ്തക പ്രകാശനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനർ എ. ഷാജഹാൻ ഐ.എ.ഐസ്. (റിട്ട:), സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വി. ഐ.എ.ഐസ്., ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് ഐ.എ.ഐസ്. (റിട്ട:), സംസഥാന മലിനീകരണ നിയന്ത്ര ബോർഡ് ചെയർപേഴ്സൺ ശ്രീകല.എസ്, ക്ലീൻ കേരള കമ്പനി എം.ഡി. ജി. കെ. സുരേഷ് കുമാർ, സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറി പ്രകാശ് ബി.എസ്. തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു...