സ്വച്ഛതാ ഹി സേവ 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച 'പ്ലാന്റേഷൻ ചടങ്ങിൽ' ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ധർമ്മലശ്രീ ഐ.എ.എസ്., ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർ, പ്രോഗ്രാം ഓഫീസർ (മോണിറ്ററിംഗ്) അനീഷ്, വി.ബി.-ജി റാം ജി ഡയറക്ടർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
ലാൻഡ് റവന്യൂ കമ്മീഷണർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ (ഓപ്പറേഷൻസ്) എന്നിവർ ചേർന്ന് സ്വച്ഛതാ ഹി സേവ 2026-ന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, ലാൻഡ് റവന്യൂ കമ്മീഷണർ, വി.ബി.-ജി റാം ജി ഡയറക്ടർ എന്നിവർ ചേർന്ന് 'നിർമലം' ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു.
'നിർമലം' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശുചിത്വ ദീപം തെളിയിച്ച് നിർവ്വഹിച്ചു.
'നിർമലം' ക്യാമ്പയിൻ ലോഗോയുടെ പ്രകാശനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവ്വഹിക്കുന്നു.
2026-ലെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പുനരുപയോഗിച്ച് നിർമ്മിച്ച ഭരണഘടനാ ആമുഖം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നു.
പറവൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കുള്ള ബി.പി.സി.എൽ. സുരക്ഷാ ഉപകരണ കിറ്റ് വിതരണം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
'നിർമലം ക്യാമ്പയിൻ പ്ലാൻ' രേഖയുടെ പ്രകാശനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവ്വഹിച്ചു.
യൂസ്ഡ് വാട്ടർ പോളിസി "സേഫ് റീയൂസ് ഓഫ് ട്രീറ്റഡ് വേസ്റ്റ് വാട്ടർ" ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഹരിത ഓണം 2026 ലോഗോയും ടാഗ്ലൈനും ക്ഷണിക്കുന്നു
പാഴ് വസ്തുക്കളിൽനിന്ന് മാതൃകാ പൂന്തോട്ടം : തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.
ഗ്രീൻ ഇലക്ഷൻ ക്യു ആർ കോഡ്, ഡോ. രതൻ യു. കേൽക്കർ, ഐ.എ.എസ്. പ്രകാശനം ചെയ്തു.
ഗ്രീൻ ഇലക്ഷൻ ലോഗോ, ഡോ. രതൻ യു. കേൽക്കർ, ഐ.എ.എസ്. പ്രകാശനം ചെയ്തു.
ഗ്രീൻ ഇലക്ഷൻ ഹാൻഡ്ബുക്ക് ഡോ. രതൻ യു. കേൽക്കർ, ഐ.എ.എസ്. പ്രകാശനം ചെയ്തു.
തദ്ദേശ മന്ത്രി എം. ബി. രാജേഷിന്റെ സാന്നിധ്യത്തിൽ കൊല്ലം കുരീപ്പുഴയിൽ ബിപിസിഎല്ലുമായി ചേർന്ന് ജൈവമാലിന്യത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന സിബിജി പ്ലാന്റിന് തദ്ദേശ സെക്രട്ടറി ടി. വി. അനുപമ, സെക്രട്ടറി സജിസ്, ബിപിസിഎൽ ഇഡി അനുരാഗ് എന്നിവർ കരാർ ഒപ്പുവച്ചു.
ശുചിത്വ മിഷൻ പുതുതായി ആരംഭിക്കുന്ന 'വൃത്തി' ന്യൂസ് ലെറ്റർ, 'മാലിന്യമുക്തം നവകേരളം' പ്രതിവാര റേഡിയോ പരിപാടി, ദുരന്തവേളയിലെ മാലിന്യസംസ്കരണ പ്രോട്ടോക്കോൾ എന്നിവയുടെ ഉദ്ഘാടനം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. M B രാജേഷ് നിർവഹിച്ചു .
ശുചിത്വ മിഷൻ പുതുതായി ആരംഭിക്കുന്ന 'വൃത്തി' ന്യൂസ് ലെറ്റർ, 'മാലിന്യമുക്തം നവകേരളം' പ്രതിവാര റേഡിയോ പരിപാടി, ദുരന്തവേളയിലെ മാലിന്യസംസ്കരണ പ്രോട്ടോക്കോൾ എന്നിവയുടെ ഉദ്ഘാടനം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. M B രാജേഷ് നിർവഹിച്ചു .
ശുചിത്വ മിഷൻ പുതുതായി ആരംഭിക്കുന്ന 'വൃത്തി' ന്യൂസ് ലെറ്റർ ഉദ്ഘാടനം ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. M B രാജേഷ് നിർവഹിച്ചു .
ക്ലൂ മൊബൈൽ ആപ്പ്
ഹരിത തദ്ദേശ തിരഞ്ഞെടുപ്പ് - 2025 ഹരിത ചട്ട പാലനം സംശയങ്ങളും മറുപടികളും, കൈ പുസ്തക പ്രകാശനം
ഹരിത തെരഞ്ഞെടുപ്പ്.
ബൾക്ക് വേസ്റ്റ് ജനറേറ്റർസിനായി ഖരദ്രവ മാലിന്യ സംസ്കരണ വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.