Accessibility Menu
2025ലെ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള 'എൻ്റെ കരുതൽ, എൻ്റെ പരിസ്ഥിതിക്കായി ' ക്യാമ്പയിൻ്റെ സംസ്ഥാനതല ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി. രാജേഷ് നിർവ്വഹിക്കുന്നു. ശുചിത്വ മിഷൻ എക്സിക്ക്യൂട്ടിവ് ഡയറക്ടർ ശ്രീ. യു.വി.ജോസ് ഐഎഎസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. എസ്. ചിത്ര ഐഎഎസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീമതി അനുപമ റ്റി.വി. ഐ.എ.എസ്, ശുചിത്വ മിഷൻ ഡയറക്ടർ ഓപ്പറേഷൻസ് ശ്രീമതി. നീതുലാൽ ബി. എന്നിവർ സമീപം